About Us

Welcome to the Popularbloggers.com blog. Here I am describing About Us of Popular Bloggings. This blog site is created for those who want to Learning New Skills, Improve the Skills, Blogging, Earn Money Online, SEO, Adsense, WordPress, Blogging Tools, Hosting & Domain, Internet Tricks, News, Entertainment & Learning about Personalities Who Have Changed History etc.

Purpose of creating a blog

The purpose of my blog website is to provide information about blogging, the internet, technology, tools, WordPress and SEO.

Because I have a strong belief that this will make it easier for those who want to know the above to improve their lives.

I will share most of the information in English and Malayalam. Because my intention is that even those who have little knowledge of English should fulfill their desires.

One of the purposes of creating an e-blog is to provide free information about blogging to those who want to start and practice it.

You will also find information about income online on this blog.

One of my goals is to help those who want to learn online blogging.

If you want to know more about computers, we also aim to provide information about them.

About Me

My name is Santosh Nambiar and I live in Kerala, India. Has been working in the computer field for the past 19 years. It was a passion for technology that got me into the computer field.

The site https://popularbloggings.com/ was started to bring that knowledge to you. I’m sure this will definitely help you.

With the belief that encouragement or complaint will be reported. I sincerely pray for the good of all.

Thank you

About Us in Malayalam

Popularbloggers.com ബ്ലോഗിലേക്ക് സ്വാഗതം. ഞാൻ ഇവിടെ About us of Popular Bloggings നെ ക്കുറിച്ച് വിവരിക്കുകയാണ്.

ഇത് പുതിയ കഴിവുകൾ പഠിക്കാൻ ആഗ്രഹിക്കുന്നവർ, കഴിവുകൾ മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍, ബ്ലോഗിംഗ്, ഓൺ‌ലൈൻ പണം സമ്പാദിക്കുക, എസ്‌ഇ‌ഒ, ആഡ്‌സെൻസ്, വേർഡ്പ്രസ്സ്, ബ്ലോഗിംഗ് ഉപകരണങ്ങൾ, ഹോസ്റ്റിംഗും ഡൊമെയ്‌നും, ഇന്റർനെറ്റ് തന്ത്രങ്ങൾ, വാർത്തകൾ, വിനോദം, ചരിത്രം മാറ്റിയ വ്യക്തികളെക്കുറിച്ച് പഠിക്കാനാഗ്രഹിക്കുന്നവർക്കായി ആണ്  ഈ ബ്ലോഗ് സൈറ്റ് സൃഷ്ടിച്ചിരിക്കുന്നത്.

Purpose of creating a blog in Malayalam

എന്റെ വെബ്‌സൈറ്റിന്റെ ഉദ്ദേശ്യം ഞാൻ ബ്ലോഗിംഗ്, ഇൻറർനെറ്റ്, ടെക്നോളജി, ടൂളുകൾ, വേർഡ്പ്രസ്സ്, എസ് ഇ ഒ, എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നു.

കാരണം മേൽപ്പറഞ്ഞ കാര്യങ്ങൾ അറിയാൻ ആഗ്രഹിക്കുന്നവർക്ക് വളരെ എളുപ്പത്തിൽ മാനടിലാക്കി അവരുടെ ജീവിതം മെച്ചപ്പെടുത്താൻ ഇതിലൂടെ സാധിക്കും എന്ന ഉത്ടമ വിശ്വസഎം എനിക്കുണ്ട്.

ഇതിലുള്ള മിക്കവാറും ഇൻഫൊർമേഷൻസ് ഞാൻ പങ്കിടുന്നത് ഇംഗ്ലീഷിലും മലയാളത്തിലും ആയിരിക്കും. കാരണം ഇംഗ്ലീഷ് പരിജ്ഞാനം കുറഞ്ഞവർക്കും അവരുടെ ആഗ്രഹങ്ങൾ പൂർത്തികരിക്കണം എന്നാണ് എന്റെ ഉദ്ദേശ്യം.

ബ്ലോഗിംഗിനെക്കുറിച്ചും അത് തുടങ്ങുക, പ്രാക്‌സ്റ്റീസ് ചെയ്യുക എന്ന് ആഗ്രഹിക്കുന്നവർക്ക് സൗജന്യമായി വിവരങ്ങൾ നൽകുക എന്നതുകൂടി ഇ ബ്ലോഗ് നിർമ്മിക്കുന്നതിന്റെ ഉദ്ദേശ്യത്തിൽ ഒന്നാണ് .

ഈ ബ്ലോഗിൽ ഓൺ‌ലൈനിൽ വരുമാനത്തെക്കുറിച്ചുള്ള വിവരങ്ങളും നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും.

ഒരു ഓൺലൈൻ ബ്ലോഗിങ് പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് സഹായിക്കുകയെന്നതും എന്റെ ഒരു ലക്ഷ്യമാണ്.

കമ്പ്യൂട്ടറുകളെക്കുറിച്ചും അറിയണമെങ്കിൽ, അവയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുക എന്നത്കൂടി ഞങ്ങളുടെ ലക്ഷ്യമാണ്.

About Me in Malayalam

എന്റെ പേര് സന്തോഷ് നമ്പ്യാർ, ഞാൻ ഇന്ത്യയിൽ, കേരളത്തിൽ താമസിക്കുന്നു. കഴിഞ്ഞ 19 വർഷമായി, കമ്പ്യൂട്ടർ മേഖലയിൽ പ്രവർത്തിക്കുന്നു. സാങ്കേതികവിദ്യയെ ക്കുറിച്ചുള്ള വിവരങ്ങൾ നേടാനുള്ള ഒരു അഭിനിവേശമാണ് എന്നെ കമ്പ്യൂട്ടർ ഫീൽഡിൽ എത്തിച്ചത്.

ആ അറിവുകൾ നിങ്ങളിലേക്ക് എത്തിക്കുന്നതിതിനാണ് https://popularbloggings.com/ സൈറ്റ് തുടങ്ങിയത്. ഇത് തീർച്ചയായും നിങ്ങൾക്ക് ഉപകാരപ്പെടും എന്ന എനിക്ക് ഉറപ്പുണ്ട്.

പ്രോത്സാഹനമായാലും പരാതിയായാലും അറിയിക്കും എന്ന വിശ്വാസത്തോടെ. ഏവർക്കും നന്മ വരട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥി ക്കുന്നു.

നന്ദി